SignIn
Kerala Kaumudi Online
Friday, 19 April 2024 10.41 PM IST

കൊവിഡ്: കണ്ണൂരിൽ ഇന്നലെ

covid

രോഗികൾ 2346

രോഗമുക്തി 1921

സമ്പർക്കം 2249

ആരോഗ്യ പ്രവർത്തകർ 35

ടെസ്റ്റ്‌പോസിറ്റിവിറ്റി: 25.45%

ചികിത്സയിൽ 26069

നിരീക്ഷണത്തിൽ 72948

വീടുകളിൽ 71537

സ്ഥാപനങ്ങളിൽ 1411

കൂടുതൽ ഇവിടെ

കോർപ്പറേഷൻ 255
ആന്തൂർ നഗരസഭ 37
ഇരിട്ടി നഗരസഭ 59
കൂത്തുപറമ്പ് നഗരസഭ 45
മട്ടന്നൂർ നഗരസഭ 50
പാനൂർ നഗരസഭ 35
പയ്യന്നൂർ നഗരസഭ 74
ശ്രീകണ്ഠാപുരം നഗരസഭ 48
തലശ്ശേരി നഗരസഭ 63
ആലക്കോട് 35
എരുവേശ്ശി 48
കുന്നോത്തുപറമ്പ് 43
മാലൂർ 83
മാങ്ങാട്ടിടം 35
മുഴപ്പിലങ്ങാട് 44
പാപ്പിനിശ്ശേരി 44
പയ്യാവൂർ 40
പെരിങ്ങോംവയക്കര 54
ഉദയഗിരി 37


മൊബൈൽ ആർ.ടി.പി.സി.ആർ പരിശോധന

ഇന്ന് ജില്ലയിൽ മൊബൈൽ ലാബ് സംവിധാനം ഉപയോഗിച്ച് കീഴ്പ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രം, രാമഗുരു യു.പി സ്‌കൂൾ ചിറക്കൽ, ബി.ഇ.എം.എൽ.പി സ്‌കൂൾ പയ്യന്നൂർ, ചെറുപഴശ്ശി എൽ.പി സ്‌കൂൾ മയ്യിൽ എന്നീ കേന്ദ്രങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് നാലു മണി വരെയും കൈതേരിപ്പാലം എൽ.പി സ്‌കൂളിൽ രാവിലെ 10 മുതൽ ഉച്ചക്ക് 12 മണി വരെയും, മാങ്ങാട്ടിടം യു പി സ്‌കൂളിൽ ഉച്ചക്ക് 1.30 മുതൽ വൈകിട്ട് നാലു മണി വരെയും സൗജന്യ ആർ.ടി.പി.സി.ആർ പരിശോധന നടത്തും.

ഇന്ന് കൊവിഡ് വാക്സിനേഷനില്ല

ജില്ലയിൽ ഇന്ന് സർക്കാർ മേഖലയിലെയും സ്വകാര്യ മേഖലയിലെയും കേന്ദ്രങ്ങളിൽ കൊവിഡ് വാക്സിനേഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

കാസർകോട്ട് ഇന്നലെ

രോഗികൾ 969

രോഗമുക്തി 476

ടെസ്റ്റ് പോസിറ്റീവിറ്റി: 26.8.

ചികിത്സയിൽ 16776
നിരീക്ഷണത്തിൽ 23152

വീടുകളിൽ 22190

സ്ഥാപനങ്ങളിൽ 962

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, OBIT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.