SignIn
Kerala Kaumudi Online
Thursday, 25 April 2024 9.17 PM IST

ശമനമില്ലാതെ കൊവിഡ്

kovid

കണ്ണൂർ ഇന്നലെ

 2159
രോഗികൾ
2078
സമ്പർക്കം
31

ആരോഗ്യ പ്രവർത്തകർ
26.02%
ടെസ്റ്റ് പോസ്റ്റിവിറ്റി
1488
രോഗമുക്തി

26832

ചികിത്സയിൽ
26070
വീടുകളിൽ
762
ആശുപത്രിയിൽ
75824
നിരീക്ഷണത്തിൽ

കൂടുതൽ രോഗികൾ
കണ്ണൂർ കോർപ്പറേഷൻ 211
ഇരിട്ടി നഗരസഭ 60
ട്ടന്നൂർ നഗരസഭ 68
പാനൂർ നഗരസഭ 39
പയ്യന്നൂർ നഗരസഭ 46
തളിപ്പറമ്പ് നഗരസഭ 39
തലശ്ശേരി നഗരസഭ 54
ആലക്കോട് 57
അഴീക്കോട് 46
ചെറുപുഴ 67
ഏഴോം 40
കുറുമാത്തൂർ 44
പടിയൂർ 53
വേങ്ങാട് 30


മൊബൈൽ ആർ.ടി.പി.സി.ആർ പരിശോധന
കിനവക്കൽ മൗവ്വേരി മാപ്പിള എൽ. പി.സ്‌കൂൾ കോട്ടയം മലബാർ, സി.എച്ച്.എം ഹയർസെക്കൻഡറി സ്‌കൂൾ തില്ലങ്കേരി, പാപ്പിനിശ്ശേരി സാമൂഹ്യാരോഗ്യകേന്ദ്രം, ബി.ഇ.എം.എൽ.പി സ്‌കൂൾ പയ്യന്നൂർ, ഒടുവള്ളിത്തട്ട് സാമൂഹ്യാരോഗ്യകേന്ദ്രം
എന്നിവിടങ്ങളിൽ ഇന്ന് രാവിലെ പത്തുമുതൽ വൈകിട്ട് നാലുവരെ മൊബൈൽ ലാബ് വഴി സൗജന്യ ആർ.ടി.പി.സി.ആർ പരിശോധന നടത്തും.

ഇന്ന് കൊവിഡ് വാക്സിനേഷനില്ല
ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചതിനാൽ ഇന്ന് സർക്കാർ മേഖലയിലെയും സ്വകാര്യ മേഖലയിലെയും കേന്ദ്രങ്ങളിൽ കൊവിഡ് വാക്സിനേഷൻ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

കാസർകോട് ഇന്നലെ

1092

രോഗികൾ

733

രോഗമുക്തി

17722

ചികിത്സയിൽ

28428

വീടുകളിൽ

1016

സ്ഥാപനങ്ങളിൽ

29444

നിരീക്ഷണത്തിൽ

3708

സാമ്പിളുകൾ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.