രോഗികൾ 1641
സമ്പർക്കം1568
ആരോഗ്യ പ്രവർത്തകർ 24
ടെസ്റ്റ്പോസ്റ്റിവിറ്റി 22.14%
രോഗമുക്തി 5762
ചികിത്സയിൽ 22,006
നിരീക്ഷണത്തിൽ 75,849
വീടുകളിൽ 74,472
സ്ഥാപനങ്ങളിൽ 1377
കൂടുതൽ ഇവിടെ
കോർപ്പറേഷൻ 82
ഇരിട്ടി നഗരസഭ 53
കൂത്തുപറമ്പ് നഗരസഭ 48
മട്ടന്നൂർ നഗരസഭ 82
പയ്യന്നൂർ നഗരസഭ 44
തലശ്ശേരി നഗരസഭ 91
ആറളം 29
അയ്യൻകുന്ന് 27
ധർമ്മടം 28
കതിരൂർ 28
കോട്ടയം മലബാർ 55
കുന്നോത്തുപറമ്പ് 71
പാപ്പിനിശ്ശേരി 24
പരിയാരം 35
പേരാവൂർ 42
പിണറായി 35
തില്ലങ്കേരി 41
തൃപ്പങ്ങോട്ടൂർ 36
ഉളിക്കൽ 51
മൊബൈൽ ആർ.ടി.പി.സി.ആർ പരിശോധന
ഇന്ന് ജില്ലയിൽ മൊബൈൽ ലാബ് സംവിധാനം ഉപയോഗിച്ച് ആർ.സി അമല ബേസിക് യു.പി സ്കൂൾ പിണറായി, പൽപ്പു മെമ്മോറിയൽ യു.പി സ്കൂൾ കണിച്ചാർ, മുതിയങ്ങ മാപ്പിള എൽ.പി സ്കൂൾ, ബി.ഇ.എം.എൽ.പി സ്കൂൾ പയ്യന്നൂർ, കോട്ടൂർ സബ്സെന്റർ ശ്രീകണ്ഠാപുരം എന്നിവിടങ്ങളിൽ സൗജന്യ കൊവിഡ് 19 ആർ.ടി.പി.സി.ആർ പരിശോധന നടത്തും. രാവിലെ 10 മുതൽ വൈകിട്ട് നാലുമണി വരെയാണ് പരിശോധന.
വാക്സിനേഷൻ 108 കേന്ദ്രങ്ങളിൽ
ജില്ലയിൽ ഇന്ന് സർക്കാർ മേഖലയിൽ 108 ആരോഗ്യ കേന്ദ്രങ്ങളിൽ കൊവിഡ് വാക്സിനേഷൻ നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സ്വകാര്യ മേഖലയിലെ കേന്ദ്രങ്ങളിൽ വാക്സിനേഷൻ ഉണ്ടായിരിക്കില്ല. എല്ലാ കേന്ദ്രങ്ങളിലും കോവിഷീൽഡ് വാക്സിനാണ് നൽകുക.
കാസർകോട്ട് ഇന്നലെ
രോഗികൾ 597
രോഗമുക്തി 5903
ടെസ്റ്റ് പോസിറ്റീവിറ്റി 21.1%
ചികിത്സയിൽ 12,341
നിരീക്ഷണത്തിൽ 30,611
വീടുകളിൽ 29,599
സ്ഥാപനങ്ങളിൽ 1012
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |