SignIn
Kerala Kaumudi Online
Friday, 29 March 2024 5.16 PM IST

ഭക്ഷ്യധാന്യക്കിറ്റ് വിതരണം

kodavalam
ഭക്ഷ്യധാന്യക്കിറ്റ് വിതരണോദ്ഘാടനം ഇരിവൽ ഐ.കെ.കൃഷ്ണദാസ് തന്ത്രി മേൽശാന്തി ശ്രീധര ഹെബ്ബാർക്ക് നൽകി നിർവ്വഹിക്കുന്നു

പുല്ലൂർ: കൊടവലം മഹാവിഷ്ണു ക്ഷേത്രത്തിന്റെ വിവിധ പ്രാദേശിക സമിതികളുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യക്കിറ്റുകൾ നൽകി. വിതരണോദ്ഘാടനം ഇരിവൽ ഐ.കെ. കൃഷ്ണദാസ് തന്ത്രി മേൽശാന്തി ശ്രീധര ഹെബ്ബാർക്ക് നൽകി നിർവ്വഹിച്ചു. എം. രാജൻ അദ്ധ്യക്ഷനായി. സി. മനോജ് കുമാർ, കെ. രാജേഷ്, ഉപേന്ദ്ര വാര്യർ, അജന്ത കുമാർ, സുധാകരൻ പുളിക്കാൽ, പി.ടി. രാജേഷ്, എ. അമ്പൂഞ്ഞി, ബാലകൃഷ്ണൻ കാനം, ടി.പി. രാമചന്ദ്രൻ, ദാമോദരൻ നായർ, സരിജ ബാബു, ഉണ്ണികൃഷ്ണൻ കാനം, എൻ. തമ്പാൻ നായർ, രതീഷ് പൊന്നംവളപ്പിൽ, ശ്രീധരൻ നമ്പ്യാർ, എ. തമ്പാൻ നായർ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, KIT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.