SignIn
Kerala Kaumudi Online
Friday, 19 April 2024 7.42 PM IST

ഡിജിറ്റൽ ബിസിനസ് മോഡൽ ഐ.സി.എം ശിൽപശാല നാളെ

digitel

കണ്ണൂർ : കൊവിഡ് കാലത്തെ മാറിയ സാഹചര്യങ്ങൾ പരിഗണിച്ച് സഹകരണ മേഖലയിലും സമാന സ്ഥാപനങ്ങളിലും സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ഡിജിറ്റൽ മോഡൽ ബിസിനസിനെ പറ്റിയുള്ള ഓൺലൈൻ ശിൽപശാല ജൂലായ് 29ന് രാവിലെ 11 മണി മുതൽ നടക്കും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റ്, മൈസോൺ സ്റ്റാർട്ട് അപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ജില്ലയിലെ സഹകരണ സ്ഥാപനങ്ങൾക്കായി ഓൺലൈൻ ശിൽപശാല സംഘടിപ്പിക്കുന്നത്. ശിൽപശാലയുടെ ഉദ്ഘാടനം രാവിലെ 11 മണിക്ക് സഹകരണരജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി .എൻ വാസവൻ ഓൺലൈനായി നിർവ്വഹിക്കും. എൻ .സി .സി. ടി സെക്രട്ടറി മോഹൻകുമാർ മിശ്ര അദ്ധ്യക്ഷത വഹിക്കും.. സഹകരണ ജോയിന്റ് രജിസ്ട്രാർ വി രാമകൃഷ്ണൻ, മൈസോൺ ചെയർമാൻ ഷെലിൻ സുഗുണൻ, എംഡി കെ സുഭാഷ് ബാബു. ഐസിഎം ഡയറക്ടർ എം വി ശശികുമാർ, ഫാക്കൽറ്റി അംഗം വി എൻ ബാബു എന്നിവർ ക്ലാസുകൾ നയിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.