SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.12 PM IST

ശുചിത്വ പക്ഷാചരണത്തിന് തുടക്കമായി

mahi
ശുചിത്വ പക്ഷാചരണം മാഹിയിൽ രമേശ് പറമ്പത്ത് എ എൽ എ ഉൽഘാടനം ചെയ്യുന്നു

മാഹി: നെഹ്റു യുവകേന്ദ്രയും പള്ളൂർ കൊയ്യോട്ടുതെരു പ്രഭാ മഹിളാ സമാജവും സംയുക്തമായി ശുചിത്വ പക്ഷാചരണത്തിന് തുടക്കം കുറിച്ചു. പള്ളൂർ കൊയ്യോട്ടുതെരുവിൽ നടന്ന ചടങ്ങ് രമേഷ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യുവാക്കളെ രാജ്യവികസനത്തിനായി പ്രാപ്തരാക്കുകയും അതിനായുള്ള പ്രവർത്തനങ്ങളിലേക്ക് യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുകയുമാണ് നെഹ്രു യുവകേന്ദ്ര ചെയ്യുന്നതെന്ന് എം.എൽ.എ പറഞ്ഞു.ആഗസ്റ്റ് 1 മുതൽ 15 വരെ നീണ്ടു നിൽക്കുന്ന പരിപാടിയിൽ വിവിധ തരത്തിലുള്ള പരിപാടികളാണ് നെഹ്രു യുവകേന്ദ്ര സംഘടിപ്പിക്കുന്നത്. നെഹ്രു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ കെ. രമ്യ അദ്ധ്യക്ഷത വഹിച്ചു. സാവിത്രി നാരായണൻ, ജസ്ന എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, SUCHITTHWAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.