SignIn
Kerala Kaumudi Online
Friday, 29 March 2024 6.56 PM IST

അതിവേഗ റെയിലിൽ വിദഗ്ധർ പറയട്ടെ: കേന്ദ്ര മന്ത്രി മുരളീധരൻ

murali

തലശേരി: കേരളത്തിൽ അതിവേഗ ട്രെയിനുകൾ വേണോ എന്നത് വിദഗ്ധർ പരിശോധിച്ചു പറയട്ടെയെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. ജനങ്ങളുടെ താൽപര്യം സംരക്ഷിച്ചു കൊണ്ടാകണം വികസനം. പ്രകൃതിക്കും ജനങ്ങൾക്കും അനുസൃതമാകണം വികസനം. റെയിൽവേ വിദഗ്ധർ നടത്തിയ പഠനത്തിൽ അത്തരത്തിൽ വേഗതയേറിയ പാത ആവശ്യമില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് വി. മുരളീധരൻ മാദ്ധ്യമങ്ങളോടു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രാൻസിസ് മാർപാപ്പയും രണ്ടു ലോക നേതാക്കളാണ്. ഇവരുടെ കൂടിക്കാഴ്ച്ച ചരിത്രപരമാണെന്നും മന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, MURALIDHARAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.