SignIn
Kerala Kaumudi Online
Friday, 19 April 2024 5.53 AM IST

കേരള ബാങ്കിന്റെ പ്രവർത്തനങ്ങൾ  ജനകീയമാക്കും: ഡി.ബി.ഇ.എഫ്

sabu
സിഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് ബേങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബെഫി ) ജില്ലാ കൺവെൻഷൻ.ഐ.ടി.യു ജില്ലാ പ്രസിഡന്റ് സാബു അബ്രഹാം ഉദ്‌ഘാടനം ചെയ്യുന്നു

കാസർകോട്: നാടിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി കേരള ബാങ്കിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കാൻ ജീവനക്കാർ മുന്നിട്ടിറങ്ങണമെന്ന് ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) ജില്ലാ കൺവെൻഷൻ ആഹ്വാനം ചെയ്തു. കേരള ബാങ്കിലെ രണ്ട് ബെഫി സംഘടനകളുടെ സംസ്ഥാന ലയന സമ്മേളനത്തിനു മുന്നോടിയായി ചേർന്ന കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. കെ.വി പ്രഭാവതി അദ്ധ്യക്ഷത വഹിച്ചു. എം. ജയകുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സി.എൻ. മോഹനൻ, സാജു തോമസ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി. രാജൻ സ്വാഗതവും ട്രഷറർ കെ. രാഘവൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, DBEF
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.