കണ്ണൂർ: കെ റെയിൽ, ജലപാത, തെക്കീ ബസാർ ഫ്ലൈ ഓവർ നിർമ്മാണം തുടങ്ങിയ ജനങ്ങളെ ആശങ്കയിലാക്കുന്ന
പദ്ധതികൾ വിലയിരുത്താനും പരാതികൾ സ്വീകരിക്കുന്നതിനും വേണ്ടി കെ. സുധാകരൻ എം.പി സംഘടിപ്പിക്കുന്ന 'മുഖാമുഖം ' പരിപാടി ഇന്ന് കണ്ണൂരിൽ നടക്കും. രാവിലെ 10 മുതൽ 12 വരെ കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിലാണ് പരിപാടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |