SignIn
Kerala Kaumudi Online
Friday, 29 March 2024 12.01 PM IST

തൊഴിലാളികൾ മാർച്ച് നടത്തി

citu

കാസർകോട്: നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന രണ്ടുദിവസത്തെ പണിമുടക്കിന്റെ ഭാഗമായി നിർമാണത്തൊഴിലാളി യൂണിയൻ (സിഐടിയു) മഞ്ചേശ്വരം, കുമ്പള, കാസർകോട്, കാറഡുക്ക ഏരിയാകമ്മിറ്റികളുടെ നേതൃത്വത്തിൽ കാസർകോട് ഹെഡ്‌പോസ്‌റ്റോഫീസിന് മുന്നിൽ നടത്തിയ സമരം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി ടി കെ രാജൻ ഉദ്ഘാടനംചെയ്തു. എം കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് കെ. ഭാസ്‌കരൻ, എം. രാമൻ, പി .വി കുഞ്ഞമ്പു, വിട്ടൽ സാലിയ, ജഗനാഥ ഷെട്ടി, ഡി .മദനൻ, രവീന്ദ്ര ഷെട്ടി, ഡി .കമല, എം പ്രഭാകരൻ, എ .ആർ .ധന്യവാദ് എന്നിവർ സംസാരിച്ചു. ടി. എം. നന്ദനൻ സ്വാഗതവും ഇ .കെ. പങ്കജാക്ഷൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, PHOTO
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.