SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.32 PM IST

ചുമട്ടുതൊഴിലാളികളുടെ ആത്മാഭിമാന സദസ്സ്

citu
ചുമട്ടുമേഖലയിലെ തൊഴിലാളിസംഘടനകളുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്‌ നടന്ന ആത്‌മാഭിമാന സദസ്‌ സിഐടിയുജില്ലാ ജനറൽ സെക്രട്ടറി ടി കെ രാജൻ ഉദ്‌ഘാടനം ചെയ്യുന്നു..

കാഞ്ഞങ്ങാട് : കഠിനാധ്വാനം നടത്തി ഉപജീവനം കഴിക്കുന്നചുമട്ട് തൊഴിലാളികളെ ഒന്നടങ്കം ആക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ,തൊഴിലും കൂലിയും സംരക്ഷിക്കാൻ ചുമട്ടുമേഖലയിലെ തൊഴിലാളിസംഘടനകളുടെ സംയക്ത സമിതിയുടെ നേതൃത്വത്തിൽ ആത്മാഭിന സദസ് സംഘടിപ്പിച്ചു .
പുതിയകോട്ടയിൽനിന്നാരംഭിച്ചപ്രകടനത്തിൽനൂറകുണക്കിനുതൊഴിലാളകൾ അണിനിരന്നു. നോർത്ത് കോട്ടച്ചേരിയിൽ നടന്ന പൊതുസമ്മേളനം സിഐടിയു ജില്ലാജനറൽ സെക്രട്ടറി ടി കെ രാജൻ ഉദ്ഘാടനം ചെയ്തു . എസ്.ടി.യു സംസ്ഥാന ട്രഷറർ കെ .പി .മുഹമ്മദ് അഷറഫ് അദ്ധ്യക്ഷത വഹിച്ചു..കാറ്റാടി കുമാരൻ, വി. വി. പ്രസന്നകുമാരി, ടി. വി. കരിയൻ, കെ. മോഹനൻ , സുബ്ബണ്ണ ആൾവ ,കെ. വി. രാഘവൻ( സി.ഐ.ടി.യു) പി .ജി ദേവ്, ടി .വി. കുഞ്ഞിരാമൻ , കെ. എൻ. ശ്രീധരൻ(ഐ.എൻ.ടി.യു.സി) ഷെറീഫ് കൊടവഞ്ചി(എസ്.ടി.യു) എന്നിവർ സംസാരിച്ചു. കെ. വി. കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.