SignIn
Kerala Kaumudi Online
Friday, 29 March 2024 5.23 PM IST

കണ്ണൂർ ഫെസ്റ്റിൽ നാടകോത്സവം

nadakam
കണ്ണൂർ ഫെസ്റ്റിലെ നാടകോത്സവം നാടക സംവിധായകനും തിരക്കഥാകൃത്തുമായ ഗീരീഷ് ഗ്രാമിക ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ:നാടക വേദിക്ക് ഊർജ്ജം പകർന്ന് കണ്ണൂർ ഫെസ്റ്റിൽ നാടകോത്സവം അരങ്ങേറി. നാടക സംവിധായകനും തിരക്കഥാകൃത്തുമായ ഗീരീഷ് ഗ്രാമിക ഉദ്ഘാടനം ചെയ്തു. പ്രകാശൻ ചെങ്ങൽ അദ്ധ്യക്ഷത വഹിച്ചു. യു.കെ. ശിവകുമാരി, കെ.പ്രദീപൻ, പ്രകാശൻ വാടിക്കൽ എന്നിവർ സംസാരിച്ചു.

തിയേറ്റർ ബ്ലാക്ക് കണ്ണപുരം കന്നബിസ് ഇൻഡിക്ക, ഐക്യ കേരള കലാ നിലയം പാപ്പിനിശേരിയുടെ അച്ഛൻ കൊച്ചൻ, പാടിയിൽ ഗ്രാമവേദി കടന്നപ്പള്ളിയുടെ പ്രതിഛായ, ചൂട്ട് തിയേറ്റേഴ്സിന്റെ ഗോദ എന്നീ നാടകങ്ങൾ അരങ്ങേറി.കൊവിഡ് നിയന്ത്രണത്തെ തുടർന്ന് നിശ്ചലമായ നാടകമേഖലയ്ക്ക് പ്രതീക്ഷ പകരുന്നതാണ് കണ്ണൂർ ഫെസ്റ്റിലെ അരങ്ങേറ്റ അനുഭവമെന്ന് നാടകപ്രവർത്തകർ പറഞ്ഞു. ഫെസ്റ്റിൽ നാടകം ഉൾപ്പെടുത്തിയത് അസുലഭ അനുഭവമായെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെട്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.