SignIn
Kerala Kaumudi Online
Thursday, 25 April 2024 11.40 PM IST

പുസ്തക പ്രകാശനം

book

കണ്ണൂർ:പ്രശസ്ത എഴുത്തുകാരനുമായ വാണിദാസ് എളയാവൂരിന്റെ മകൻ അമർനാഥ് രചിച്ച 'മണിച്ചിത്രത്താളുകൾ ' പുസ്തകപ്രകാശനം നാളെ നടക്കും.രാവിലെ 11 മണിക്ക് കണ്ണൂർ ചേംബർ ഹാളിൽ നടക്കുന്ന ചടങ്ങിൽ കെ.സുധാകരൻ എം.പി പ്രകാശനം നിർവ്വഹിക്കും. മുൻ പൊലീസ് മേധാവി അലക്‌സാണ്ടർ ജേക്കബ് ഗ്രന്ഥപരിചയം നടത്തും. മേയർ ടി.ഒ.മോഹനൻ അദ്ധ്യക്ഷത വഹിക്കും. ജി.വി ബുക്‌സ് കതിരൂർ ആണ് പുസ്തക പ്രസാധകർ .വാർത്താ സമ്മേളനത്തിൽ പി .സി .വിജയരാജൻ, മോഹനൻ പൊന്നമ്പേത്ത്, സുരേഷ് ബാബു എളയാവൂർ, എം .വി .രവീന്ദ്രൻ എന്നിവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.