SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.05 AM IST

കുടിവെള്ള പദ്ധതി നാളെ സന്തോഷ് പണ്ഡിറ്റ് ഉദ്ഘാടനം ചെയ്യും

cpz-thirumeni-1

ചെറുപുഴ:വനവാസി വികാസ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കാംപ്കോ എംപ്ലോയീസ് യൂണിയന്റെ സഹകരണത്തോടെ തിരുമേനി താന്നിച്ചാൽ വനവാസി ഗ്രാമത്തിൽ നിർമ്മിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ 11ന് നടക്കും.

വനവാസി വികാസ കേന്ദ്രം ജില്ലാ പ്രസിഡന്റ് ശങ്കരൻ അദ്ധ്യക്ഷത വഹിക്കും.നടൻ സന്തോഷ് പണ്ഡിറ്റ് ഉദ്ഘാടനം ചെയ്യും.വനവാസി വിദ്യാർഥികൾക്കുള്ള നോട്ട്ബുക്ക് വിതരണം പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ നിർവ്വഹിക്കും. വനവാസി വികാസ കേന്ദ്രം സംസ്ഥാന അദ്ധ്യക്ഷൻ കെ.സി.പൈതൽ മുഖ്യ പ്രഭാഷണം നടത്തും. തിരുമേനി താന്നിച്ചാൽ കോളനിയിൽ 20 കുടുംബങ്ങൾക്ക് വേണ്ടി മൂന്നര ലക്ഷം രൂപ ചെലവിലാണ് കുടിവെള്ള പദ്ധതി ഒരുക്കിയിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.