SignIn
Kerala Kaumudi Online
Friday, 19 April 2024 9.37 PM IST

ആന്തൂർ നഗരസഭ വികസന സെമിനാർ

govindan

തളിപ്പറമ്പ്: ആന്തൂർ നഗരസഭയുടെ 2022-23 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ ഉദ്ഘാടനവും വികസന രേഖ പ്രകാശനവും മന്ത്രി എം.വി ഗോവിന്ദൻ നിർവ്വഹിച്ചു.കണ്ണൂർ ഗവ.എൻജിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ചെയർമാൻ പി.മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. പതിനാലാം പഞ്ചവത്സര പദ്ധതി പ്രവർത്തനങ്ങളുടെ വിശദീകരണം ടി.ഗംഗാധരനും കരട് പദ്ധതി രേഖ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി പ്രേമരാജനും അവതരിപ്പിച്ചു.എം.ആമിന , പി.കെ മുഹമ്മദ്കുഞ്ഞി, ഓമന മുരളീധരൻ, കെ.പി ഉണ്ണികൃഷ്ണൻ , പി.കെ ശ്യാമള , കെ.സന്തോഷ്, ടി.നാരായണൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ടി സുരേഷ് ബാബു, എ രാധാകൃഷ്ണൻ ,ഇ വി സുനിൽകുമാർ എന്നിവർ സംസാരിച്ചു. വൈസ് ചെയർപേഴ്സൺ വി സതീദേവി സ്വാഗതവും സെക്രട്ടറി പി. എൻ അനീഷ് നന്ദിയും പറഞ്ഞു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.