SignIn
Kerala Kaumudi Online
Thursday, 25 April 2024 4.11 PM IST

ഫോക് ലാൻ‌ഡ് ആദരിച്ചു

folkland
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ , പയ്യന്നൂർ ഫോക് ലാന്റ് ആദരിക്കൽ ചടങ്ങ് കെ. ശിവകുമാർ ഉൽഘാടനം ചെയ്യുന്നു.

പയ്യന്നൂർ : ഫോക് ലോർ ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച എട്ട് പ്രതിഭകളെ

ഫോക് ലാൻ‌ഡ് ആദരിച്ചു. ചെയർമാൻ ഡോ.വി.ജയരാജന്റെ അദ്ധ്യക്ഷതയിൽ കോൽക്കളി, ചരടുക്കുത്തിക്കളി ഗുരു കെ.ശിവകുമാർ ഉദ്ഘാടനം ചെയ്തു . സൈനികൻ മുണ്ടയാട്ട് വീട്ടിൽ അനീഷ് , അഡ്വ.ഗംഗാധരൻ കുട്ടമത്ത് എന്നിവർ മുഖ്യാതിഥികളായിരുന്നു. ടി.വി.മാധവൻ, ഇടയിലക്കാട് ബാലകൃഷ്ണൻ , കുഞ്ഞമ്പു, മധു കുറ്റൂരാൻ , രാജീവൻ രാമാസ്, കരിവെള്ളൂർ രത്നകുമാർ, രമേശൻ കരിവെള്ളൂർ , മോഹൻ ഉദിനൂർ എന്നിവരെ കഥകളി ആചാര്യൻ ഗുരു ടി.ടി. കൃഷ്ണൻ പൊന്നാടയണിയിച്ച് ഉപഹാരo നൽകി ആദരിച്ചു.

ബി.സതീശൻ , നീനു സുകുമാരൻ, വെദിരമന വിഷ്ണു നമ്പൂതിരി , കെ.വി. ആശ തുടങ്ങിയവർ സംസാരിച്ചു. കെ.സുരേശൻ സ്വാഗതവും നന്ദിനി വെങ്കിടേശ് നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.