കാസർകോട്.ഭാരത് ജോഡോ യാത്ര അവലോകനയോഗം ഡി.സി.സി പ്രസിഡന്റ് പി.കെ.ഫൈസലിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ഭാരത് ജോഡോ യാത്രയുടെ മണ്ഡലം തല ചുമുതലക്കാരുടെയും നിയോജകമണ്ഡലം ചെയർമാൻ കൺവീനർമാരുടെയും അവലോകന യോഗമാണ് ഡി.സി.സി ഓഫീസിൽ ചേർന്നത്. കെ.പി.സി.സി മെമ്പർമാരായ കെ.പി.കുഞ്ഞിക്കണ്ണൻ, ഹക്കീം കുന്നിൽ,കെ.നീലകണ്ഠൻ, പി.എ.അഷറഫ് അലി, ശാന്തമ്മ ഫിലിപ്പ്, ഭാരത് ജോഡോ യാത്ര ജില്ലാ കോർഡിനേറ്റർ വിനോദ് കുമാർ പള്ളയിൽ വീട് , ഡി.സി സി ജനറൽ സെക്രട്ടറിമാരായ കരുൺ താപ്പ,എം.കുഞ്ഞമ്പു നമ്പ്യാർ,സി വി.ജെയിംസ് ,ടോമി പ്ലാച്ചേരി, ധന്യാ സുരേഷ്, ഹരീഷ് പി നായർ,കെ വി സുധാകരൻ, മാമുനി വിജയൻ ,നേതാകളായ രാജു കട്ടക്കയം, പി കുഞ്ഞികണ്ണൻ, മഡിയൻ ഉണ്ണികൃഷ്ണൻ, തോമസ് മാത്യു കെ ഖാലിദ്, കെ വാരിജാക്ഷൻ,ലക്ഷ്മണപ്രഭു, വി ഗോപി,സി വി ഭാവനൻ,സാജിദ് മൗവ്വൽ,എം കുഞ്ഞി കൃഷ്ണൻ,ടി ധനഞ്ജയൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |