SignIn
Kerala Kaumudi Online
Thursday, 25 April 2024 1.41 PM IST

പൂർവ്വ വിദ്യാർത്ഥികൾ വാട്ടർ കൂളർ നൽകി

kolavalloor
പി.ആർ.എം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിന് പൂർവ്വ വിദ്യാർത്ഥികൾ വാട്ടർ കൂളർ കൈമാറുന്നു

പാനൂർ: പി.ആർ.എം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്‌കൂളിന് പൂർവ്വ വിദ്യാർത്ഥികൾ വാട്ടർ കൂളർ നൽകി . അകാലത്തിൽ അപകട മരണം സംഭവിച്ച വിദ്യാർത്ഥി അഫ് ളഹിന്റെ സ്മരണക്ക് വേണ്ടി 2018-20 ബാച്ച് ഹയർ സെക്കൻഡറി ക്ലാസിലെ അർഷാദ്, അബീർ, ആഷിഖ് , നവാസ്, ജാസർ, ഷദാദ്, നിയാസ് , ഷാമിൽ എന്നിവരുടെ നേതൃത്വത്തിൽ സഹപാഠികളാണ് വാട്ടർ കൂളർ നൽകിയത്.പി.ടി.എ പ്രസിഡന്റ് സമീർ പറമ്പത്ത്, മുൻവാർഡ് മെമ്പർ കെ റിനീഷ് , പ്രിൻസിപ്പൽ ഇൻ ചാർജ് ജോഷി ജോർജ് സ്റ്റാഫ് സെക്രട്ടറി ചിത്രാംഗദൻ എസ്.കെ എന്നിവർ ചേർന്ന് കൂളർ ഏറ്റുവാങ്ങി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.