SignIn
Kerala Kaumudi Online
Thursday, 25 April 2024 12.52 PM IST

വാക്കുകൾക്കതീതമായ സഹോദരബന്ധം: കടന്നപ്പള്ളി

kadannappalli

കണ്ണൂർ: കണ്ണൂരിലെ യുവത്വത്തിന്റെ ഊർജ്ജസ്വലതയോടെ സജീവസാന്നിദ്ധ്യമാണ് സതീശൻ പാച്ചേനി നൽകിയതെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി രാമചന്ദ്രൻ അനുശോചനസന്ദേശത്തിൽ പറഞ്ഞു. നിറഞ്ഞ ആത്മാർത്ഥതയോടെ തന്റെ രാഷ്ട്രീയ വിശ്വാസങ്ങളിൽ ഉറച്ചുനിന്നു മുൻപോട്ടു പോകാനുള്ള പ്രതിബദ്ധത പുലർത്തിയതാണ് അദ്ദേഹത്തിന്റെ സംഘടന ബോധം.രണ്ടു തവണ ഞങ്ങൾ കണ്ണൂരിൽ മത്സരം രംഗത്ത് ഉണ്ടായിരുന്നപ്പോഴും നിലനിന്നിരുന്ന സൗഹൃദ സാഹോദര്യതുല്യമായ ബന്ധം സൂക്ഷിക്കപ്പെട്ടു .രാഷ്ട്രീയത്തിൽ ഇനിയും ഏറെ മുന്നോട്ടു പോകാനുള്ള സമയം നിലനിൽകുമ്പോഴാണ് മരണത്തിലേക്കുള്ള യാത്ര അപ്രതീക്ഷിതമായി കടന്നുവന്നത് വാക്കുകൾക്കതീതമായ ദുഃഖത്തോടെ പാച്ചേനി ആദരാഞ്ജലികളർപ്പിക്കുന്നതായി കടന്നപ്പള്ളി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.