SignIn
Kerala Kaumudi Online
Friday, 19 April 2024 11.13 AM IST

എ.കെ.പി.എ കണ്ണൂർ ജില്ലാ സമ്മേളനം

photo

ഇരിട്ടി: മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 38-ാമത് ജില്ലാ സമ്മേളനത്തിന് ഇന്ന് വൈകുന്നേരം 4.30ന് ജില്ലാ പ്രസിഡന്റ് രാജേഷ് കരേള പതാക ഉയർത്തും. നാളെ രാവിലെ 9.30ന് ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഫോട്ടോ പ്രദർശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് എ.കെ.പി.എ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ. വൈകുന്നേരം 3 ന് പ്രകടനവും തുടർന്ന് നഗരസഭാ ഓപ്പൺ ഓഡിറ്റോറിയത്തിൽ പൊതുസമ്മേളനവും നടക്കും. ഡോ. വി. ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്യും. സണ്ണി ജോസഫ് എം.എൽ.എ അവാർഡ് വിതരണം ചെയ്യും. സിനിമാ നടൻ സന്തോഷ് കീഴാറ്റുർ വിശിഷ്ടാതിഥി ആയിരിക്കും. 23 ന് പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് ഫോട്ടോവേൾഡ് ഉദ്ഘാടനം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AKPA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.