SignIn
Kerala Kaumudi Online
Friday, 29 March 2024 4.42 PM IST

വയനാട്ടുകുലവൻ തെയ്യം കെട്ട് മഹോത്സവം

kolathur

കാസർകോട് :അടുത്ത വർഷത്തെ ആദ്യ വയനാട്ടുകുലവൻ തെയ്യം കെട്ട് മഹോത്സവം കൊളത്തൂർ പെനയാൽ കണ്ണമ്പള്ളി ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് ഫെബ്രുവരി 28, മാർച്ച് 1, 2 തീയതികളിൽ നടക്കും. ആഘോഷകമ്മിറ്റി രൂപീകരണ യോഗം ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ ഉദ്ഘാടനം ചെയ്തു. നാരായണൻ ചൂരിക്കോട് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എ. എ ഗോപാലകൃഷ്ണൻ നായർ, നിട്ടൂർ തമ്പാൻ നായർ, എം. അനന്തൻ മുന്നാട്, രാജൻ പെരിയ, ബലരാമൻ നമ്പ്യാർ, ജയപുരം ദാമോദരൻ, ടി. മാലിങ്കൻ,.രാമകൃഷണൻ പെരിയ, കഞ്ഞിക്കണ്ണൻ ചാളക്കാട്, മാധവൻ നായർ പെർലം,. ഗോപിനാഥൻ കാരണവർ,തുടങ്ങിയവർ സംസാരിച്ചു. അഡ്വ.കെ. വിനോദ് കുമാർ സ്വാഗതവും, രാധാകൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ:എ. ഗോപിനാഥൻ നായർ പന്നിക്കൽ (ചെയർമാൻ), നാരായണൻ കൊളത്തൂർ (മുഖ്യ ഉപദേശകൻ ) മണികണ്ഠൻ പയറ്റിയാൽ ( വർക്കിംഗ് ചെയർമാൻ)ഹരിദാസ് പെർലടുക്കം (ജനറൽ കൺവീനർ).അഡ്വ. കെ. വിനോദ് കുമാർ (ട്രഷറർ).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, AGHOSHAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.