കാഞ്ഞങ്ങാട്.. പതിനൊന്നാമത് കാർഷിക സെൻസസ് വിവരശേഖരണത്തിന്റെ ഭാഗമായി ഹോസ്ദുർഗ് താലൂക്ക് എന്യുമിറേറ്റർ മാർക്കുള്ള പരിശീലനം വ്യാപാരഭവനിൽ. സാമ്പത്തിക സ്ഥിതിവിവര കണക്ക് ഡെപ്യൂട്ടി ഡയറക്ടർ എസ്.എസ്.അഭിനേഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ സി ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് അഡീഷണൽ ഓഫീസർ രമേശ് കുമാർ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ വേണുഗോപാൽ, ഇൻസ്പെക്ടർ മുഹമ്മദ് നൗഫൽ എന്നിവർ സംസാരിച്ചു. ജില്ലയിലുടനീളം 250 ഓളം താൽക്കാലിക എന്യുമറേറ്ററെ വച്ചാണ് വിവരശേഖരം നടത്തുന്നത്. പൊതുജനങ്ങൾ ഈ സർവ്വെയുമായി സഹകരിച്ച് കൊണ്ട് നാടിന്റെ കാർഷിക പുരോഗതിയിൽ പങ്കു ചേരണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |