SignIn
Kerala Kaumudi Online
Saturday, 20 April 2024 8.57 AM IST

പ്രതിഷേധ പ്രകടനം നടത്തി

congress

കക്കാട്: കാശ്മീരിൽ ഭാരത്‌ ജോഡോ യാത്രയക്ക് സുരക്ഷ ഒരുക്കാത്ത കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ചും രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. അരയാൽ തറയിൽ നിന്നും ആരംഭിച്ച് കക്കാട് ടൗണിൽ സമാപിച്ച പ്രതിഷേധ പ്രകടനത്തിന് ചിറക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കല്ലിക്കോടൻ രാഗേഷ്, മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.മണീശൻ, കെ.മോഹനൻ, നാവത്ത് പുരുഷോത്തമൻ , സി.സുനിഷ ,എം.പ്രഭാകരൻ ,കെ.ദിവാകരൻ, എ.കെ.മാധവൻ മുരളി പയ്യനാടൻ , എ.ഉഷാകുമാരി, കെ.ശ്രീജ, മുരളി അത്താഴക്കുന്ന്, സി.രമേശൻ, പ്രസീത അരയാൽ തറ ,ശ്രാവൺ കല്ലിക്കോടൻ , വിജയ് കനകൻ തുടങ്ങിയവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.