SignIn
Kerala Kaumudi Online
Thursday, 25 April 2024 11.02 AM IST

ആനവാതുക്കൽ വലിയവീട് തറവാട് പൊതുയോഗം

tharavad
ആനവാതുക്കൽ വലിയ വീട് തറവാട് വാർഷിക പൊതുയോഗവും അനുമോദനവും എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണവും കേരള ഗ്രാമീണ ബാങ്ക് റിട്ട്, റീജണൽ മാനേജർ ഡി. ദാമോദര ഉൽഘടനം ചെയ്യുന്നു

കാസർകോട്: ആനവാതുക്കൽ വലിയവീട് തറവാട് വാർഷിക പൊതുയോഗവും ജനപ്രതിനിധികൾക്കുള്ള അനുമോദനവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും നടന്നു. കേരള ഗ്രാമീണ ബാങ്ക് റിട്ട. റീജണൽ മാനേജർ ഡി. ദാമോദര ഉദ്ഘാടനം ചെയ്‌തു. സുരേഷ് അധ്യക്ഷത വഹിച്ചു. തളങ്കര പുലിക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര സെക്രട്ടറി ഹരീഷ് ചെന്നിക്കര, ഉദയൻ ഉദയഗിരി, മുകുന്ദൻ വിദ്യാനഗർ, ദാസൻ കണ്ടത്തിൽ, ഉഷ എന്നിവർ പ്രസംഗിച്ചു. ഗോപാലകൃഷ്ണ കുഡ്‌ലു, കെ. വസന്തി, ലളിത, അപ്പകുഞ്ഞി ചെന്നിക്കര, ടി.കെ. ജനനി, സ്മിത സുധാകര എന്നിവർ സംബഡിച്ചു. തറവാട് കമ്മിറ്റി സെക്രട്ടറി സുകുമാർ കുദ്രെപാടി സ്വാഗതവും ട്രഷറർ വിനയൻ കേളുഗുഡെ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, THARAVAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.