SignIn
Kerala Kaumudi Online
Friday, 29 March 2024 4.02 PM IST

രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഡ്രൈവർ സീറ്റിൽ

driver

നീലേശ്വരം: പുതുതായി വാങ്ങിയ സ്കൂൾ വാഹനത്തിൽ കയറി രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഡ്രൈവറായപ്പോൾ കൂടിനിന്ന നാട്ടുകാർക്കൊപ്പം കുട്ടികൾക്കും കൗതുകമായി. തൈക്കടപ്പുറം വി.ജി.എം.എ.എൽ.പി സ്കൂളിനായി പുതുതായി വാങ്ങിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിന് എത്തിയതായിരുന്നു ഉണ്ണിത്താൻ.

സ്കൂളിൽ നടന്ന ചടങ്ങിൽ കൗൺസിലർ വിനു നിലാവ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ അബൂബക്കർ, മുൻ ഹെഡ് മാസ്റ്റർ മുരുഗപ്പൻ ആചാരി, സ്കൂൾ മാനേജർ കുഞ്ഞിമാണിക്കം, പി.വി. സുകുമാരൻ, വി. സുകുമാരൻ, പി.കെ രാജേന്ദ്രൻ, മഹമൂദ് കോട്ടായി, പി.ടി.എ വൈസ് പ്രസിഡന്റ്‌ ഗിരീശൻ, മദർ പി.ടി.എ പ്രസിഡന്റ്‌ പി.കെ അഷിത, ഹൊസ്ദുർഗ് ബി.പി.സി വിജയലക്ഷ്മി പി.ടി.എ പ്രസിഡന്റ് അനിൽ ഈയക്കാട്ട്, ഹെഡ്മിസ്ട്രസ് നിർമല എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.