കാഞ്ഞങ്ങാട്: ആറങ്ങാടി ശാഖാ ഓഫീസിനു വേണ്ടി പണിയുന്ന ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക സൗധത്തിനു പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ശിലയിട്ടു. നിർമ്മാണ കമ്മിറ്റി ചെയർമാൻ എം.കെ. അബ്ദുൾ റഷീദ് അദ്ധ്യക്ഷത വഹിച്ചു. ബഷീർ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി. ടി. അബ്ദുൾ അസീസ്, അബ്ദുള്ള ആറങ്ങാടി, കെ. മുഹമ്മദ് കുഞ്ഞി, എം.പി. ജാഫർ, അഡ്വ. എൻ.എ.ഖാലിദ്, വൺ ഫോർ അബ്ദുൾ റഹ്മാൻ, സി.എച്ച് അഹമ്മദ് കുഞ്ഞി ഹാജി, എ.പി. ഉമ്മർ, സി.കെ. റഹ്മത്തുള്ള, കെ.കെ. ജാഫർ, റമീസ് ആറങ്ങാടി, റിയാസ്, സൈനുദ്ധീൻ, നൗഫൽ ബാഖവി, ഹാഷിം ആറങ്ങാടി, ടി. അന്തുമാൻ, ടി.കെ. ഇബ്രാഹിം, ടി. ഖാദർ, സി. ഫൈസൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |