SignIn
Kerala Kaumudi Online
Friday, 19 April 2024 9.21 PM IST

യൂത്ത് കോൺഗ്രസ് ഐകദാർഢ്യ ജ്വാല

youth
യൂത്ത് കോൺഗ്രസ് ഐകദാർഢ്യ ജ്വാല

കാഞ്ഞങ്ങാട്: സെക്രട്ടറിയേറ്റിനു മുന്നിൽ സാമൂഹിക പ്രവർത്തക ദയാബായി നടത്തുന്ന നിരാഹാര സമരത്തിന് ഐകദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ്‌ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാന്തോപ്പ് മൈതാനിയിൽ ഐകദാർഢ്യ ജ്വാല തെളിയിച്ചു. കെ.പി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഷിബിൻ ഉപ്പിലിക്കൈ അദ്ധ്യക്ഷത വഹിച്ചു. ദളിത്‌ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി കെ.പി മോഹനൻ,​ ഫൈസൽ ചേരക്കാടത്ത്, അഡ്വ. പി.ഇ അൻവർ, സുജിത് പുതുക്കൈ, മനോജ്‌ ഉപ്പിലിക്കൈ, പ്രസാദ് ഉപ്പിലിക്കൈ, വിനീത്, ഭാസ്കരൻ കല്ലഞ്ചിറ,​ സിജോ അമ്പാട്ട്, ശരത്ത് മരക്കാപ്പ്,​ കൃഷ്ണലാൽ തോയമ്മൽ,​ പ്രതീഷ് കല്ലഞ്ചിറ, സനോജ്, അനീഷ്‌ മോഹൻ, സന്തോഷ്‌ തോയമ്മൽ, ധനുഷ്, സുധീഷ് തോയമ്മൽ,അക്ഷയ എസ് ബാലൻ, ഷഹനാസ്, മിഥുൻ തുടങ്ങിയവർ സംസാരിച്ചു. ആസിഫ് പോളി സ്വാഗതവും ഡോ. ദിവ്യ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, YOUTH CON
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.