SignIn
Kerala Kaumudi Online
Friday, 19 April 2024 5.25 PM IST

പ്രതിഭകൾക്ക് അനുമോദനം

salim-
ആദിച്ചനല്ലൂർ പ്ലാക്കാട് തെക്കേ ഉരണ്ടയ്ക്കൽ ഭഗവതി ക്ഷേത്രഭരണ സമിതി സംഘടിപ്പിച്ച അനുമോദനസമ്മേളനം കാഥികൻ ചിറക്കര സലിംകുമാർ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ : ആദിച്ചനല്ലൂർ പ്ലാക്കാട് തെക്കേ ഉരണ്ടയ്ക്കൽ ഭഗവതി ക്ഷേത്രഭരണ സമിതിയുടെ ആഭിമുഖ്യത്തിൽ വിവിധ രംഗങ്ങളിലെ പ്രതിഭകളെയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും അനുമോദിച്ചു. സന്തോഷ് പ്രിയൻ രചിച്ച ക്ഷേത്രത്തിന്റെ ഐതീഹ്യ പുസ്തകത്തിന്റെ പ്രകാശനം കാഥികൻ ചിറക്കര സലിംകുമാർ,​ ക്ഷേത്രം തന്ത്രി മൈലക്കാട് നാരായണമംഗലത്ത് കൃഷ്ണരക്ക് നൽകി നിർവഹിച്ചു. ക്ഷേത്രം പ്രസിഡന്റ് സന്തോഷ് പ്രിയൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് അംഗം ആർ.കലാദേവി, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ബി.കൗശികദാസ്, ബി.ശശിധരൻപിള്ള, അരുൺകുമാർ, ക്ഷേത്ര ഭരണസമിതിയംഗം വി.കെ.സിന്ധു, സെക്രട്ടറി ബി.വാസുദേവൻപിള്ള, ട്രഷറർ ബി.കൊച്ചുനാരായണപിള്ള എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.