SignIn
Kerala Kaumudi Online
Sunday, 01 September 2024 4.49 AM IST

സെവൻസ് ഫുട്ബാൾ ടൂർണമെന്റ്

Increase Font Size Decrease Font Size Print Page
pp
നെടുമ്പായിക്കുളം സെന്റ് മേരിസ് ഓർത്തഡോക്സ് സിറിയൻ ചർച്ച് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സെവൻസ് ഫുട്ബാൾ ടൂർണമെന്റി​ൽ വി​ജയി​ച്ച ടീമുകൾ സംഘാടകർക്കൊപ്പം

കുണ്ടറ: നെടുമ്പായിക്കുളം സെന്റ്. മേരിസ് ഓർത്തഡോക്സ് സിറിയൻ ചർച്ച് വികാരി ഫാ. മാത്യു തോമസ് പട്ടാഴിയുടെ നേതൃത്വത്തിൽ, യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സെവൻസ് ഫുട്ബാൾ ടൂർണമെന്റ് കഴിഞ്ഞദിവസം രാവിലെ 7ന് ആറുമുറിക്കട എൻ.എസ് ടർഫി​ൽ സന്തോഷ് ട്രോഫി ടീം അംഗമായിരുന്ന ഹരി പോത്തൻ ഉദ്ഘാടനം ചെയ്തു. പെരുമ്പുഴ, കല്ലട, മഞ്ഞക്കാല, പോരുവഴി, കുണ്ടറ, നല്ലില, പെരിനാട്, ശൂരനാട്,പുത്തൂർ, മണപ്പള്ളി, പോരുവഴി, നടുത്തേരി , തലവൂർ, ചിറ്റയം,തേവലക്കര, എന്നിവിടങ്ങളിൽ നിന്നായി 16 ടീമുകൾ പങ്കെടുത്തു. ഫൈനലിൽ പുത്തൂർ എം.ജി.ഒ.സി.വൈ.എം ജേതാക്കളായി​. നെടുമ്പായിക്കുളം സൈന്റ് മേരീസ്‌ ഒ.സി.വൈ.എം റണ്ണറപ്പായി

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.