SignIn
Kerala Kaumudi Online
Sunday, 01 September 2024 5.17 AM IST

എ.എം.ഡി.എ.കെ സംസ്ഥാന കൺവെൻഷൻ

Increase Font Size Decrease Font Size Print Page

കൊല്ലം: പാൽ വിതരണക്കാരുടെ സംഘടനയായ എ.എം.ഡി.എ.കെ (ഓൾ മിൽക് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ഒഫ് കൈരളി) സംസ്ഥാന കൺവെൻഷനും സംഘടന സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ബിജു.എസ്.നായർ അനുസ്മരണവും 13ന് നടക്കും.

ചിന്നക്കട നാണി ഹോട്ടൽ ആൻഡ് റിസോർട്സിൽ ഉച്ചയ്ക്ക് 1ന് നടക്കുന്ന സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ.എം.പി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് നടക്കുന്ന സംസ്ഥാന കൺവെൻഷൻ മുൻമന്ത്രി സി.ദിവാകരൻ ഉദ്ഘാടനം ചെയ്യും. 250 പ്രതിനിധികൾ പങ്കെടുക്കും. പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഷമീം, ജനറൽ സെക്രട്ടറി സുഭാഷ്, ഹംസ പാതാരി, ശങ്കർ സ്വാമി, ബൈജു സുലൈമാൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.