SignIn
Kerala Kaumudi Online
Monday, 25 May 2026 2.00 AM IST

ബിരുദ കോഴ്‌സ് പ്രവേശനം

ddd
ബിരുദ

കൊ​ല്ലം: കു​ണ്ട​റ ഐ.എ​ച്ച്.ആർ.ഡി കോ​ളേ​ജ് ഒ​ഫ് അ​പ്ലൈ​ഡ് സ​യൻ​സിൽ നാ​ല് വർ​ഷ ബി​രു​ദ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു. കോ​ഴ്‌​സു​കൾ - ബി.എ​സ്‌സി ക​മ്പ്യൂ​ട്ടർ സ​യൻ​സ്, ബി.സി.എ, ബി.കോം​ ബി​സി​ന​സ് ഇൻ​ഫർ​മേ​ഷൻ സി​സ്റ്റം, ബി.കോം​ ടാ​ക്‌​സേ​ഷൻ, ബി.കോം​ കോ ഓ​പ്പ​റേ​ഷൻ. യോ​ഗ്യ​ത- പ്ല​സ് ടു അ​ല്ലെ​ങ്കിൽ ത​ത്തു​ല്യം. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വർ​ഗ വി​ഭാ​ഗ​ക്കാർ​ക്ക് ഫീ​സ് ഇ​ള​വ് ല​ഭി​ക്കും. കൂടുതൽ വി​വ​ര​ങ്ങൾ admissions.ihrd.ac.in, ihrd.ac.in എന്ന ലിങ്കിൽ ലഭ്യമാണ്. വിളിക്കേണ്ട നമ്പർ: 0474-2580866, 8547005066.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL