SignIn
Kerala Kaumudi Online
Monday, 25 May 2026 2.00 AM IST

സ​മ​ഗ്രമായ അ​ന്വേ​ഷ​ണം വേണം

exam
സി​.ബി.​എ​സ്.​ഇ

കൊല്ലം: സി​.ബി.​എ​സ്.​ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് ഉ​ത്ത​രക്ക​ട​ലാ​സു​ക​ളു​ടെ മൂ​ല്യ​നിർ​ണ​യ​ത്തി​ലെ ഗു​രു​ത​ര​ പി​ഴ​വ് സം​ബ​ന്ധി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേണ​മെ​ന്ന് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി​യോ​ടും കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സെ​ക്ര​ട്ട​റി​യോ​ടും എൻ.കെ.പ്രേ​മ​ച​ന്ദ്രൻ എം.​പി ആ​വ​ശ്യ​പ്പെ​ട്ടു. ശ​രി​യാ​യ മുൻ​ക​രു​ത​ലു​കളി​ല്ലാ​തെ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ ന​ട​പ്പാ​ക്കി​യ പ​രി​ഷ്​കാ​രം പു​നർ മൂ​ല്യ​നിർ​ണ​യ​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ളു​ടെ എ​ണ്ണം മുൻ​വർ​ഷ​ത്തേ​ക്കാൾ മൂ​ന്ന് ഇ​ര​ട്ടി​യോ​ള​മാ​ക്കി. പു​ന​പ​രീ​ക്ഷ മൂ​ല്യ​നിർ​ണ​യ​ത്തി​നു​ള​ള സ​മ​യ​പ​രി​ധി നീ​ട്ട​ണം. സൈ​റ്റി​ലെ സാ​ങ്കേ​തി​ക പി​ഴ​വ് പ​രി​ഹ​രി​ക്ക​ണം. പു​നർ​മൂ​ല്യ​നിർ​ണ​യം സൗ​ജ​ന്യ​മാ​ക്കണമെന്നും എം.പി ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL