SignIn
Kerala Kaumudi Online
Monday, 25 May 2026 2.00 AM IST

കെ.എസ്.ടി.എ മേഖലാ പഠനക്യാമ്പ്

ina
കെ.എസ്.ടി.എ മേഖലാ പഠനക്യാമ്പ്

കൊല്ലം: കെ.എസ്.ടി.എ ദക്ഷിണ മേഖല പഠനക്യാമ്പ് കൊല്ലം ജില്ലാ സെന്ററിൽ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.എ.ഷാഫി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എ.കെ.ബീന അദ്ധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി എസ്.സബിത സ്വാഗതവും ജില്ലാ സെക്രട്ടറി എസ്.സന്തോഷ് കുമാർ നന്ദിയും പറഞ്ഞു. പഠനക്യാമ്പിൽ സംസ്ഥാന ട്രഷറർ കെ.രാഘവൻ, സെക്രട്ടറി എം.കെ.നൗഷാദലി എന്നിവർ ക്ലാസുകൾ നയിച്ചു. സംസ്ഥാന സെക്രട്ടറി എ.നജീബ്, ജി.കെ.ഹരികുമാർ, വി.കെ.ആദർശ്, ആർ.ബി.ശൈലേഷ് കുമാർ, എം.എസ്.ഷിബു, ബി.എസ്.ബൈസൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 150 പേർ ക്യാമ്പിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL