SignIn
Kerala Kaumudi Online
Friday, 19 April 2024 6.22 AM IST

തെന്മല അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു

dam

പുനലൂർ: ജല നിരപ്പ് ഉയർന്ന തെന്മല പരപ്പാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും ഇന്ന് രാവിലെ11ന് തുറന്ന് കല്ലടയാറ്റിലേക്ക് ജലം ഒഴുക്കും. ആദ്യഘട്ടത്തിൽ 5 സെന്റി മീറ്റർ വീതം ഉയരത്തിൽ തുറക്കും. തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് ഘട്ടം ഘട്ടമായി മൂന്ന്ഷട്ടറുകളും 30 സെന്റി മീറ്റർ വീതം വരെ തുറന്ന് വെള്ളം ഒഴുക്കാൻ അനുമതി ലഭിച്ചിട്ടുണ്ടെന്ന് കല്ലട ഇറിഗേഷൻ അസി. എക്സി. എൻജിനിയർ ശിവശങ്കരൻ നായർ അറിയിച്ചു.115.82 സെന്റി മീറ്ററാണ് സംഭരണ ശേഷി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.