SignIn
Kerala Kaumudi Online
Thursday, 28 March 2024 8.50 PM IST

ആത്മഹത്യകൾ ആശങ്കാജനകം

shahidakamal
പരവൂർ ചിറക്കരത്താഴത്ത് വിജിതയുടെ മാതാവിനെ സന്ദർശിച്ച വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാൽ വിവരങ്ങൾ ചോദിച്ചറിയുന്നു

ചാത്തന്നൂർ: സ്ത്രീധന - ഭർതൃപീഡനങ്ങളെ തുടർന്ന് വർദ്ധിച്ചുവരുന്ന ആത്മഹത്യകൾ ആശങ്കാജനകമാണെന്ന് വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാൽ പറഞ്ഞു. പരവൂർ പുത്തൻകുളത്തിന് സമീപം ചിറക്കരത്താഴത്ത് ഭർതൃ പീഡനത്തെ തുടർന്ന് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട ചിറക്കരത്താഴം വിഷ്ണു ഭവനിൽ വിജിതയുടെ മാതാവിനെയും കുട്ടികളെയും സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ബോധവത്കരണ ക്ളാസ്, പൊലീസിനെ വിളിക്കാനുള്ള സംവിധാനം എന്നിവ ഒരുക്കാൻ തീരുമാനിച്ചതായി ഷാഹിദാ കമാൽ പറഞ്ഞു. സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.