ചാത്തന്നൂർ: ജില്ലാ പഞ്ചായത്ത് നൽകുന്ന 600 കൊവിഡ് ആന്റിജൻ പരിശോധനാ കിറ്റുകൾ ജില്ലാ പഞ്ചായത്ത് അംഗം ശ്രീജാ ഹരീഷ് ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ദിജുവിന് കൈമാറി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജികുമാർ, ചന്ദ്രകുമാർ, രേണുകാ രാജേന്ദ്രൻ, ശരത്ചന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി വിനോദ്കുമാർ, അസി. സെക്രട്ടറി സജി തോമസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |