കൊല്ലം: ശ്രീനാരായണഗുരു കോളേജ് ഒഫ് ലീഗൽ സ്റ്റഡീസിൽ 2021-22 അദ്ധ്യയന വർഷത്തെ ദ്വിവത്സര എൽ.എൽ.എം (കോൺസ്റ്റിട്യൂഷനൽ ലാ) കോഴ്സിലേക്ക് മാനേജ്മെന്റ് സീറ്റിൽ അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് 50 ശതമാനം മാർക്കിൽ കുറയാതെ എൽ.എൽ.ബി പാസായിരിക്കണം. അപേക്ഷാ ഫാറം 14 മുതൽ കോളേജിൽ നിന്ന് 1000 രൂപ ഫീസടച്ച് വാങ്ങാം. www.sntrusts.org/kollam എന്ന വെബ്സൈറ്റിൽ നിന്ന് ഫാറം ഡൗൺലോഡ് ചെയ്ത് പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന ഡി.ഡി സഹിതവും അപേക്ഷിക്കാം. ഫോൺ: 0474 2747770.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |