SignIn
Kerala Kaumudi Online
Thursday, 28 March 2024 11.23 PM IST

സാമ്പത്തിക ക്രമക്കേട്: സഹ. ബാങ്ക് ജീവനക്കാരെ സസ്പെൻഡ് ചെയ്തു

suspention

ശാസ്താംകോട്ട: പോരുവഴി അമ്പലത്തും ഭാഗം സർവീസ് സഹകരണ ബാങ്കിൽ സാമ്പത്തിക ക്രമക്കേട് നടത്തിയ രണ്ട് ജീവനക്കാരെ ബാങ്ക് ഭരണസമിതി സസ്പെൻഡ് ചെയ്തു. അക്കൗണ്ടന്റ് അനൂപ്, സീനിയർ ക്ലാർക്ക് സുജിത്ത് കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. 2020 ഏപ്രിലിലാണ് ഇരുപതോളം ഇടപാടുകാർ ചേർന്ന് സഹകരണ വകുപ്പ് അസി. രജിസ്ട്രാർക്ക് പരാതി നൽകിയത്. അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തി. തുടർന്ന് വിദഗ്ദ്ധ അന്വേഷണത്തിന് ഉത്തരവിട്ടു. ഈ സാഹചര്യത്തിലാണ് ജീവനക്കാർക്കെതിരെയും മുൻ സെക്രട്ടറിക്കെതിരെയും നടപടിയെടുക്കാൻ ഭരണസമിതി തീരുമാനിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.