SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.40 PM IST

ബി.ഡി.ജെ.എസ് ധർണ നാളെ

bdjs

പുനലൂർ: ദേവസ്വം ബോർഡുകളുടെ ജാതി വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ഡി.ജെ.എസിന്റെ നേതൃത്വത്തിൽ ജില്ലയിലെ 11 മണ്ഡലങ്ങളിലെ ഭരണസിരാ കേന്ദ്രങ്ങളിൽ നാളെ ധർണ സംഘടിപ്പിക്കും. കൊല്ലം ദേവസ്വം കമ്മിഷണറുടെ ഓഫീസിന് മുന്നിൽ നടക്കുന്ന ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്യും. പുനലൂരിൽ ജില്ലാ പ്രസിഡന്റ് വനജ വിദ്യാധരൻ, കുണ്ടറയിൽ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. സജുകുമാർ, കരുനാഗപ്പള്ളിയിൽ തഴവ സഹദേവൻ, മറ്റ് മണ്ഡലങ്ങളിൽ ജില്ലാ, മണ്ഡലം നേതാക്കളും ധർണയുടെ ഉദ്ഘാടനം നിർവഹിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BDJS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.