SignIn
Kerala Kaumudi Online
Friday, 19 April 2024 1.56 PM IST

നെടുമ്പന സ്നേഹാലയത്തിൽ ജയന്തി ആഘോഷം

gandhi-
നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയത്തിൽ സംഘടിപ്പിച്ച അയ്യങ്കാളി, ചട്ടമ്പി സ്വാമി ജയന്തി ആഘോഷം നെടുമ്പന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. സുധാകരൻ നായർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയത്തിൽ അയ്യങ്കാളിയുടെയും ചട്ടമ്പി സ്വാമിയുടെയും ജയന്തി ആഘോഷം നടന്നു. നെടുമ്പന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. സുധാകരൻ നായർ ഉദ്ഘാടനം നിർവഹിച്ചു. വികസന സമിതി സെക്രട്ടറി എസ്. അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. കവിയും എഴുത്തുകാരനുമായ ഇളവൂർ ശശി സന്ദേശം നൽകി. വെൽഫെയർ ഓഫീസർ വിഷ്ണുപ്രിയ സ്വാഗതവും വികസന സമിതി അംഗം ദിലീപ് കുമാർ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, CHATTAMBI SWAMY JAYANTHI, AYYANKALI JAYANTHI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.