കൊല്ലം : കേരള സർക്കാർ ടൂറിസം വകുപ്പിന് കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) കൊല്ലത്തെ വിദ്യാഭ്യാസ സ്ഥാപനമായ ടി.കെ.എം ഐ.സി.ടി.പിയിൽ ഈ വർഷം ആരംഭിക്കുന്ന എയർപോർട്ട്/ ലോജിസ്റ്റിക്സ് മാനേജ്മെന്റ് ഡിപ്ലോമ കോഴ്സുകളിലേക്ക് പ്ലസ് ടു/ഡിഗ്രി വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കാണ് പ്രവേശന യോഗ്യത. അപേക്ഷകൾ രണ്ടാംകുറ്റിയിലുള്ള ടി.കെ.എം ഐ.സി.ടി.പി കാമ്പസിൽ നിന്ന് ലഭിക്കും. അല്ലെങ്കിൽ www.kittsedu.org എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഫോൺ: 9567869722.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |