കൊല്ലം: 2020- 21 അദ്ധ്യയന വർഷത്തെ ബി. ടെക് അഡ്മിഷനുമായി ബന്ധപ്പെട്ട് (കെ.ഇ.എ.എം - 2021) പെരുമൺ എൻജിനിയറിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ ഓപ്ഷൻ ഫെസിലിറ്റേഷൻ സെന്റർ ഇന്ന് മുതൽ കൊല്ലം ജില്ലാ പഞ്ചായത്തിൽ പ്രവർത്തനം ആരംഭിക്കും. അന്നേദിവസം മുതൽ ബി. ടെക് അഡ്മിഷൻ സംബന്ധിച്ചുള്ള സംശയങ്ങൾ നീക്കുന്നതിനും ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. ഫോൺ: 9447150400, 9447013719, 9495167631.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |