SignIn
Kerala Kaumudi Online
Saturday, 30 March 2024 10.08 AM IST

ചാത്തന്നൂർ എസ്.എൻ കോളേജിൽ 'തണലൊരുക്കാം വിളവെടുക്കാം' പദ്ധതി

police
ചാത്തന്നൂർ എസ്.എൻ കോളേജിൽ സിറ്റി പൊലീസിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന 'തണലൊരുക്കാം വിളവെടുക്കാം ' പദ്ധതി കശുമാവ് തൈ നട്ടുകൊണ്ട് സിറ്റി ക്രൈംബ്രാഞ്ച് സബ് ഇൻസ്പെക്ടർ രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ചാത്തന്നൂർ എസ്.എൻ കോളേജിൽ സിറ്റി പൊലീസിന്റെ സഹകരണത്തോടെയുള്ള 'തണലൊരുക്കാം വിളവെടുക്കാം ' കശുമാവ് തൈനടീൽ പദ്ധതിക്ക് തുടക്കമായി. സിറ്റി ക്രൈംബ്രാഞ്ച് സബ് ഇൻസ്പെക്ടർ രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. എം.എസ്. ലത അദ്ധ്യക്ഷത വഹിച്ചു. സബ് ഇൻസ്പെക്ടർ ഷാനവാസ്, അനിൽകുമാർ, ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരായ ദിനേശൻ, അനിൽകുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ടി.വി. നിഷ, കെ. രശ്മി, നേച്ചർ ക്ലബ് കോ ഒാഡിനേറ്റർ ഡോ. നിഷ സോമരാജൻ, ഡോ. എസ്. വിഷ്ണു, ബി. ദിവ്യ തുടങ്ങിയവർ പങ്കെടുത്തു. കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും നേച്ചർ ക്ലബിന്റെയും ഭൂമിത്രസേന ക്ലബിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.