കൊല്ലം : ദീപാവലിയുടെ ഭാഗമായി ഏർപ്പെടുത്തിയ ബി.എസ്.എൻ.എൽ ഭാരത് ഫൈബർ കണക്ഷനുകൾക്കുള്ള വിവിധ ഇളവുകൾ 2022 ജനുവരി 30 വരെ നീട്ടി. പുതിയ ഫൈബർ കണക്ഷനുകൾക്ക് ആദ്യ മാസം 90 ശതമാനം വരെ (പരമാവധി 500 രൂപ ) പ്ലാൻ ചാർജിൽ ഇളവ് ലഭിക്കുന്നതോടൊപ്പം ആദ്യത്തെ ബില്ലിൽ ഇൻസ്റ്റലേഷൻ ചാർജായ 500 രൂപയും ഒഴിവാക്കിയിരിക്കുന്നതായി ബി.എസ്.എൻ.എൽ. ജില്ലാ മേധാവി എം.എസ്.ഹരി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |