SignIn
Kerala Kaumudi Online
Thursday, 25 April 2024 5.00 PM IST

സൂചന ഇടപ്പാളയത്ത്

phot
അമ്പനാട് ഉരുൾ പൊട്ടിയെത്തിയ മലവെളളപ്പാച്ചിൽ കടപുഴകി റോഡിൽ വീണ വൃക്ഷങ്ങൾ ഫയർഫോഴ്സ് മുറിച്ച് നീക്കുന്നു.

പുനലൂർ: രണ്ട് ആഴ്ച മുമ്പ് ആര്യങ്കാവ് പഞ്ചായത്തിലെ ഇടപ്പാളം കോളനികൾക്ക് സമീപം ഉരുൾ പൊട്ടിയതിന് തൊട്ടു പിന്നാലെയാണ് തോട്ടം മേഖലയിലും ദുരന്തമുണ്ടായത്. ഇത് കൂടാതെ റോസ് മലയിലെ ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ മല വെളളപ്പാച്ചിലിൽ വിനോദ സഞ്ചാരികളായ രണ്ട് യുവാക്കൾ സഞ്ചരിച്ചിരുന്ന ജീപ്പു ഒലിച്ച് പോയിരുന്നു. ബസ് യാത്രക്കാരും നാട്ടുകാരും ചേർന്നായിരുന്നു അവരെ രക്ഷപ്പെടുത്തിയത്. തുടർച്ചയായി കിഴക്കൻ മലയോര മേഖലകളിൽ ഉരുൾപെട്ടൽ ഉണ്ടാകുന്നതിനെ സംബന്ധിച്ച് വിദഗദ്ധ പഠനം നടത്തണമെന്നാവശ്യം ശക്തമായതും ഇതോടെയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENARAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.