കൊട്ടാരക്കര: കേരള എൻ.ജി.ഒ യൂണിയൻ കൊട്ടാരക്കര ഏരിയ സമ്മേളനം ഇന്ന് നടക്കും. രാവിലെ 10ന് കൊട്ടാരക്കര ധന്യ ഓഡിറ്റോറിയത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി. ഉഷ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2ന് ചർച്ച. തുടർന്ന്, മറുപടി തിരഞ്ഞെടുപ്പ്, പ്രമേയങ്ങൾ എന്നിവ നടക്കുമെന്ന് പ്രസിഡന്റ് ആർ. രജീപും സെക്രട്ടറി സി.കെ. അജയകുമാറും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |