കൊല്ലം: അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി 'ഉണർവ്' 2021 ഓൺലൈൻ കലാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കഥാരചന, പാട്ട് (സിംഗിൾ,ഗ്രൂപ്പ്), ഉപന്യാസരചന (വിഷയം:കൊവിഡും ഭിന്നശേഷിക്കാരുടെ ആരോഗ്യപരിപാലനവും) ഗ്രൂപ്പ് ഡാൻസ്, സിംഗിൾ ഡാൻസ്, ഷോർട്ട് ഫിലിം (വിഷയം: തനിച്ചല്ല നിങ്ങൾ, ഒപ്പമുണ്ട് ഞങ്ങൾ). ചിത്രരചനാ മത്സരം (വിഷയം: തനിച്ചല്ല നിങ്ങൾ, ഒപ്പമുണ്ട് ഞങ്ങൾ) വിഭാഗങ്ങളിലാണ് മത്സരം.
മത്സര വീഡിയോ/രചനകൾ pwddayklm@gmail.com ഇമെയിൽ വിലാസത്തിൽ അയയ്ക്കണം. ഭിന്നശേഷി സർട്ടിഫിക്കറ്റിന്റെ പകർപ്പും വയ്ക്കണം. കൂടുതൽ വിവരങ്ങൾ ജില്ലാ സാമൂഹ്യനീതി ഓഫീസിലും 0474-2790971 എന്ന ഫോൺ നമ്പരിലും ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |