SignIn
Kerala Kaumudi Online
Thursday, 25 April 2024 8.06 PM IST

സ്‌പോട്ട് അഡ്മിഷൻ

spot-admission

കൊല്ലം: എഴുകോൺ സർക്കാർ പോളിടെക്‌നിക് കോളേജിലെ 2021-22 അദ്ധ്യയനവർഷത്തെ ഡിപ്ലോമ പ്രവേശനത്തിന് കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനിയറിംഗ് വിഭാഗത്തിൽ ലാറ്റിൻ കാത്തലിക്ആൻഡ് ആംഗ്ലോ-ഇന്ത്യൻ ക്വാട്ടയിൽ ഒരു സീറ്റിലേക്കും ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗത്തിൽ ഇ.ഡബ്ലിയു.എസ് ക്വാട്ടയിൽ ഒരു സീറ്റിലേക്കും നവംബർ 24ന് രാവിലെ 10ന് സ്‌പോട്ട് അഡ്മിഷൻ നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് പങ്കെടുക്കാം.
എസ്.എസ്.എൽ.സി, സംവരണങ്ങൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഫീസ് ആനുകൂല്യത്തിന് വരുമാന സർട്ടിഫിക്കറ്റ് എന്നിവ പ്രവേശന സമയത്ത് ഹാജരാക്കണം. മറ്റു പോളിടെക്‌നിക് കോളേജുകളിൽ പ്രവേശനം നേടിയവർ ഫീസ് രസീതും, അഡ്മിഷൻ സ്ലിപ്പും ഹാജരാക്കണം.ഫോൺ : 9744846849,94400364047.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.