SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.11 PM IST

കർഷകർക്ക് നഷ്‌ടപരിഹാരം നൽകണം

v

കുന്നത്തൂർ: കേരളത്തിൽ തുടർച്ചയായി സംഭവിക്കുന്ന പ്രളയക്കെടുതിയിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് ഉടൻ നഷ്‌ടപരിഹാരം നൽകണമെന്നും വീണ്ടും കൃഷി ഇറക്കുന്നതിനുള്ള വിത്തും വളവും സർക്കാർ സൗജന്യമായി എത്തിക്കണമെന്നും ഐക്യകർഷകസംഘം കുന്നത്തൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ്‌ രാജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.ജി. വിജയദേവൻപിള്ള, സംസ്ഥാന കമ്മിറ്റി അംഗം കെ. സദാശിവൻ, മണ്ഡലം സെക്രട്ടറി എസ്. വേണുഗോപാൽ, സുരേന്ദ്രകുറുപ്പ്, സംസ്ഥാന കമ്മറ്റി അംഗം വിജയൻപിള്ള, കെ. രാജൻ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.