കൊല്ലം: ചാത്തന്നൂർ ഗവ. ഐ.ടി.ഐ ഡ്രൈവിംഗ് സ്കൂളിലേക്ക് ഡ്രൈവിംഗ് ഇൻസ്ട്രക്ടറെ താത്കാലികമായി നിയമിക്കാൻ ഡിസംബർ 9 ന് ഐ.ടി.ഐയിൽ ഇന്റർവ്യു നടക്കും. യോഗ്യത പത്താം ക്ലാസ് വിജയം. എൽ.എം.വി, 2 വീലർ വിത്ത് ഗിയർ എന്നിവയുടെ ലൈസൻസും 3 വർഷ പ്രവൃത്തി പരിചയവും വേണം. ഹെവി ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |